മലപ്പുറത്ത് ഇന്ന് റെക്കോര്‍ഡ് രോഗബാധ | Oneindia Malayalam

2020-09-30 189

Malappuram has record covid cases today
സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍. 1040 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 970 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54 പേരാണ്